Latestകണ്ണൂര്‍ പെരളശ്ശേരി ആറാം വാർഡ് എല്‍.ഡി.എഫ് വിജയിച്ചു September 29, 2026 webdesk പെരളശ്ശേരി ബാവോഡ് ഈസ്റ്റ് ആറാം വാർഡിൽ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ വി രതീശൻ 65 വോട്ടുകൾക്ക് വിജയിച്ചു. കോൺഗ്രസ് വിജയിച്ച സീറ്റാണ് എൽ ഡി എഫ് തിരിച്ചു പിടിച്ചത്