വാര്‍ത്തകള്‍

മട്ടന്നൂർ നഗരസഭ ഉരുവച്ചാൽ വാർഡ്എല്‍.ഡി.എഫ് വിജയിച്ചു

മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാർഡിൽ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എ.കെ. സുരേഷ് കുമാര്‍ വിജയിച്ചു.