കൊയിലാണ്ടിയില്‍ ഇലക്‌ട്രിക് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് അപകടം; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് :കൊയിലാണ്ടിയില്‍ വാഹനാപകടം. അപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. ഇലക്‌ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ,
Read More