ആയുസ് കുറവാണെന്ന് ജ്യോതിഷിയുടെ പ്രവചനം; 28കാരി ജീവനൊടുക്കി
ബംഗളൂരു: ആയുസ് കുറവാണെന്ന് ജ്യോതിഷി പ്രവചിച്ചതിന് പിന്നാലെ 28കാരി ജീവനൊടുക്കി. ബംഗളൂരു ബഗലഗുണ്ടേയിലാണ് സംഭവം.എന്‍ഇഎല്‍ ലേയൗട്ടിലെ വിദ്യാ ജ്യോതി എന്ന യുവതിയാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്
Read More