ഇടിമിന്നലോടു കൂടിയ മഴ സാധ്യത! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞദിവസം മുതല്‍ വിവിധ ജില്ലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്.വരുന്ന അഞ്ചു ദിവസവും മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ
Read More