ഭര്‍ത്താവിനെ അടിച്ചുകൊന്ന ശേഷം മൃതദേഹം ഗ്രൈൻഡര്‍ ഉപയോഗിച്ച് വെട്ടിനുറുക്കി; ഭാര്യയും കാമുകനും പിടിയില്‍
ത്തർപ്രദേശിലെ സംഭലില്‍ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രൈൻഡർ ഉപയോഗിച്ച് വെട്ടിനുറുക്കി പുഴയില്‍ തള്ളിയ ഭാര്യയും കാമുകനും പിടിയില്‍.ചന്ദൗസി സ്വദേശിയായ രാഹുല്‍ (38) ആണ് കൊല്ലപ്പെട്ടത്.
Read More