കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നല്‍കിയില്ല; കൊല്ലത്ത് കടയുടമയ്ക്ക് ക്രൂര മര്‍ദ്ദനം
കൊല്ലത്ത് കടയിലിരുന്ന് മദ്യപിക്കാൻ ഗ്ലാസ് നല്‍കിയില്ലെന്ന് ആരോപിച്ച് കടയുടമയെ ക്രൂരമായി മർദ്ദിച്ചു.കൊല്ലം പട്ടാഴിയിലാണ് സംഭവം. കട ഉടമ സുകുമാരൻ നായർക്കാണ് മർദ്ദനമേറ്റത്. കടയിലിരുന്ന് മദ്യപിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെ
Read More