ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഒരു വയസുള്ള മകളെ യുവാവ് വെള്ളത്തില്‍ മുക്കി കൊന്നു
ലക്നോ: ഉത്തർപ്രദേശിലെ കാണ്‍പൂരില്‍ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവാവ് ഒരു വയസുള്ള മകളെ കൊന്നു.രുചി-ഗോപാല്‍ ദമ്പതികളുടെ മകളാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഗോപാല്‍ മകളെ വെള്ളത്തില്‍
Read More