പ്രഥമാദ്ധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവം,സ്കൂള്‍ മാനേജർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു
കൊല്ലം കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ചുരിദാർ ധരിച്ചുവന്ന പ്രഥമാദ്ധ്യാപികയെ ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ സ്കൂള്‍ മാനേജർ അമ്പലക്കര കെ.സുരേഷ് കുമാറിനെതിരെ പ്രേരണക്കുറ്റം ചുമത്തി
Read More