തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്കായി പുതിയ കാറുകളും അലവന്‍സുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ എംഎല്‍എമാര്‍ക്കായി പുതിയ കാറുകളും അലവന്‍സുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിനുമായാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
Read More