കാപ്പാ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം .നിരവധി കേസുകളില്‍ പ്രതിയായ ഫൈസല്‍ (മിന്നല്‍ ഫൈസല്‍) ആണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
Read More