2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; രണ്ട് മലയാളികള്‍ക്ക് അര്‍ജുന അവാര്‍ഡ്; 3 താരങ്ങള്‍ക്ക് ദ്രോണാചാര്യ
ന്യൂഡല്‍ഹി: 2025ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 17 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചു.
Read More