കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം
കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയില്‍ 62 കാരനായ നടരാജൻ ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ
Read More