ഡിറ്റ് വാ ചുഴലിക്കാറ്റ്: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം: കള്ളക്കടലിനും കടലാക്രമണത്തിനും സാധ്യത
ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നതിനാല്‍ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത.ശനിയാഴ്ച രാത്രി 11.30 വരെയാണ് കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ
Read More