Author: webdesk

Latestകേരളം

കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത

കേരളത്തില്‍ ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 29/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.രാവിലെ

Read More
കേരളം

ലൈംഗിക പീഡന പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിർബന്ധിച്ച്‌

Read More
Latestഗൾഫ്

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു

എറണാകുളം മൂവാറ്റുപുഴയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഇടയാർ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.ഇടയാര്‍ സ്വദേശി റിയോ പോള്‍ ആണ് മരിച്ചത്.

Read More
Latestകേരളം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്

ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. നവംബർ 27 മുതല്‍

Read More
Latestകേരളം

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകള്‍ ചുമത്തി കേസെടുത്തു

വരന്തരപ്പിള്ളിയില്‍ ഭർതൃവീട്ടില്‍ ഗർഭിണിയായ അർച്ചനയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭ‌ർത്താവ് ഷാരോണിനെതിരെ കേസെടുത്തു.സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഷാരോണിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അർച്ചനയുടെ

Read More
Latestദേശീയം

മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാരയുടെ ഭാര്യാ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാജ്‌കോട്ട് നഗരത്തിലെ അമിന്‍ മാര്‍ഗിലുള്ള ഹരിഹര്‍ സൊസൈറ്റിയിലെ കുടുംബ വസതിയിലാണ് ജീത്

Read More
Latestകേരളം

ആലപ്പുഴ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി

ആലപ്പുഴ വനിതാ ശിശു ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി.3.700 കിലോഗ്രാം തൂക്കമുള്ള ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്.കുഞ്ഞിന് മറ്റ്

Read More
Latestകേരളം

കുളിക്കുന്നതിനിടെ കുഴഞ്ഞു വീണു; എറണാകുളം സ്വദേശി അയര്‍ലൻഡില്‍ മരിച്ചു

അയർലൻഡില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്ബാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസില്‍ വർഗീസ് ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു

Read More
Latestകേരളം

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പോലീസ്

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്. ആര്യന്‍കോട് എസ്‌എച്ച്‌ഒയാണ് പ്രതി കൈനി കിരണിന് നേരെ വെടിയുതിര്‍ത്തത്.ആര്യങ്കോട് എസ് എച്ച്‌ ഓയെ വെട്ടാൻ ശ്രമിച്ചപ്പോ‍ഴാണ് വെടി

Read More
Latestകേരളം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന

Read More