SMVT ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് റൂട്ടില്‍ 06569/70 നമ്പര്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി
Read More