Author: webdesk

Latestകേരളം

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി

ഇടുക്കി: സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി. ഇന്നലെ രാത്രി ഏഴ് മുതല്‍ എട്ടു വരെ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതി വാങ്ങാന്‍

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂർ പൈതൽമലയിൽഇന്ന് മുതൽ പ്രവേശനം അനുവദിക്കും

കണ്ണൂർ: പൈതൽ മലയിൽ തിങ്കളാഴ്ച മുതൽ പ്രവേശനം അനുവദിക്കും.കാലാവസ്ഥയ്ക്ക് അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിപ്പിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇടിമിന്നലേറ്റ് യുവതി മരണപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read More
Latestകേരളം

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല

കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം

Read More
Latestകേരളം

ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

തൃശ്ശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്.

Read More
Latestകേരളം

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി

Read More
Latestകേരളം

തെരുവുനായ ശല്യം;സ്കൂളിൽ അവധി പ്രഖ്യാപിച്ച് അധികൃതർ

തൃശ്ശൂര്‍: തെരുവ് നായ ശല്യം കാരണം സ്‌കൂളിന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിനാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് ഇടിഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു.

Read More
Latestകേരളം

ഒഴുക്കില്‍പ്പെട്ട് കാണതായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാര ഗൈഡായ ശിബിലി(25)യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മലവെള്ള പാച്ചിലില്‍ ഒഴുക്കിപ്പെട്ട

Read More
Latestകേരളം

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ഇന്ന് മുതൽ

കണ്ണൂർ:-സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശത്തിനായുള്ള മുഖ്യ ഘട്ടത്തിലെ മുന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കൾ പകൽ 11 മുതൽ മുതൽ ജൂലൈ

Read More
Latestഗൾഫ്

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 മരണം. രാസ് തനൂറയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. സൗദിയിലെ പ്രമുഖ പൊതുമേഖല എണ്ണകമ്പനിയാണ്

Read More