Author: webdesk

Latestകേരളം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടാണ് നിലനില്‍ക്കുന്നത്.

Read More
Latestകേരളം

പിഎം കിസാൻ യോജനയുടെ 21-ാം ഗഡു ഈ ആഴ്ച

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം

Read More
Latestകേരളം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

ശബരിമല മണ്ഡല കാലം നാളെ ആരംഭിക്കാനിരിക്കെ തീർത്ഥാടകർക്ക് ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്.മണ്ഡല കാല ഒരുക്കങ്ങളുടെ ഭാഗമായി ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്.

Read More
Latestദേശീയം

കര്‍ണാടകയിൽ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു

കര്‍ണാടകയിൽ പട്ടാപ്പകല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ നടുറോഡില്‍ വെട്ടിക്കൊന്നു.സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ അഞ്ജലി കമ്ബാനൂരാണ് കൊല്ലപ്പെട്ടത്. ഷഹബാദ് മുനിസിപ്പല്‍ കൗണ്‍സില്‍ മുൻ ചെയർപേഴ്സണാണ് അഞ്ജലി കമ്ബാനൂർ.സംഭവത്തില്‍ നാല് പേര്‍

Read More
Latestദേശീയം

ഗുജറാത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ഗുജറാത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലായിരുന്നു സംഭവം.കൊലപാതക കാരണം എന്താണെന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. അസ്മിതയും ഭർത്താവും ഒന്നിച്ചാണ് താമസിക്കുന്നത്. സംഭവത്തില്‍

Read More
Latestദേശീയം

ഡല്‍ഹി വായു ഗുണനിലവാരം ഗുരുതരം: വാഹനങ്ങള്‍ക്കു നിയന്ത്രണം

ഡല്‍ഹി വായു ഗുണനിലവാരം ഗുരുതരം: വാഹനങ്ങള്‍ക്കു നിയന്ത്രണം.ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്‌ഷന്‍ പ്ലാനിന്‍റെ മൂന്നാം ഘട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ബിഎസ്-3 എന്‍ജിനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ്-4 ഡീസല്‍

Read More
Latestദേശീയം

മുതിര്‍ന്ന ബോളിവുഡ്‌ നടി കാമിനി കൗശല്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ്‌ നടി കാമിനി കൗശല്‍ (98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു മുംബൈയിലെ വീട്ടിലായിരുന്നു മരണം.2022-ല്‍ 95-ാം വയസില്‍ ‘ലാല്‍ സിങ്‌ ഛദ്ദ’ എന്ന ചിത്രത്തിലാണു കാമിനി

Read More
Latestകേരളം

കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ വീണ യുവാവ് മരിച്ചു

കൊല്ലം: കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലില്‍ വീണ യുവാവ് മരിച്ചു. കൊല്ലം ലക്ഷം വീട്ടില്‍ മുഹമ്മദ് അലിയുടെയും മകനായ റഷീദ് (22) ആണ് മരിച്ചത്.വൈകുന്നേരം 3.30നോടെയായിരുന്നു പാറപ്പള്ളി തീരത്ത്

Read More
Latestകേരളം

സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലുമെത്തി.ഈ മാസം 13ന് രേഖപ്പെടുത്തിയ പവന് 94,320

Read More
Latestകേരളം

കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ അയയില്‍ കിടന്ന തോർത്ത് കഴുത്തില്‍ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലായയിലാണ് ദാരുണ സംഭവം.ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകൻ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ്

Read More