ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴല്‍ വച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു ; യുവാവിനെതിരെ പോലീസ് കേസെടുത്തുകേസെടുത്തു
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാറില്‍ ഓടക്കുഴല്‍ വച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ചതില്‍ കേസെടുത്തു .മുഴക്കുന്ന് സ്വദേശി വട്ടപ്പൊയില്‍ ശരത്തിനെതിരെയാണ് കേസ്.കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ്
Read More