Author: webdesk

Latestകേരളം

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, ആദിവാസി മധ്യവയസ്‌കന് ഗുരുതര പരിക്ക്

കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരിക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. വീടിന് സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍

Read More
Latestകേരളം

കാർനിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.

ചാത്തന്നൂർ: കാർനിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാർദ്ദനന്റെയും സരളയുടെയും മകൻ ജെ.എസ് ഭവനില്‍ സജിത്ത് (42) ആണ്

Read More
Latestദേശീയം

മത്സരപരീക്ഷകളില്‍ ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: മത്സരപരീക്ഷകളില്‍ ഭിന്നശേഷി ഉദ്യോഗാർഥികള്‍ക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ.ഉദ്യോഗാർഥികള്‍ സ്വന്തം സ്ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികള്‍ സ്ക്രൈബിനെ നല്‍കുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം.

Read More
Latestകേരളം

പാലക്കാട് അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു

അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഊരിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഊരില്‍ തന്നെ താമസിക്കുന്ന ഈശ്വരൻ തന്നെയാണ് വെട്ടിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്

Read More
Latestകേരളം

പാലക്കാട് വീട്ടില്‍ പൊട്ടിത്തെറി : യുവതിയടക്കം 2 പേര്‍ക്ക് പരിക്ക്, ഒരാള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ സഹോദരങ്ങളായ ശെരിഫ് (40), സഹോദരി ഷഹാന (28) എന്നിവർക്ക് പരിക്കേറ്റു.ഇതില്‍ ശരീഫിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരേയും പാലക്കാട് ജില്ലാ

Read More
Latestകേരളം

ഫോറൻസിക് വിദഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു

കോഴിക്കോട് : ഫോറൻസിക് വിദഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു.68 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണം

Read More
Latestകേരളം

പാലക്കാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്.പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്. ഉദ്യോഗസ്ഥൻ അന്നേ ദിവസത്തെ

Read More
Latestകേരളം

ഓണത്തിരക്ക്:താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

ഓണത്തിരക്ക് പ്രമാണിച്ച്‌ താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം

Read More
Latestകണ്ണൂര്‍

മാതമംഗലം പെരുന്തട്ടയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു കാല്‍ നടയാത്രികർ മരിച്ചു

കണ്ണൂർ മാതമംഗലം പെരുന്തട്ടയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു കാല്‍ നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം

Read More
Latestകേരളം

ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് അമിതവേഗതയില്‍ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ (23) ആണ് തിരുവനന്തപുരം മെഡിക്കല്‍

Read More