ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ; ബുക്കിങ് ആരംഭിച്ചു
എറണാകുളം : ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ, ബുക്കിങ് ആരംഭിച്ചു.ഹൈദരബാദിലേക്കും, ചണ്ഡീഗഡിലേക്കും സ്പെഷ്യൽ ട്രെയിനുകള് അനുവദിച്ചു. കോട്ടയം-ഹൈദരാബാദ് സ്പെഷല് (07086) ഡിസംബര് 10ന് രാവിലെ 7.45ന് പുറപ്പെട്ട്
Read More