Author: webdesk

Latestകേരളം

നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു

നെയ്യാറില്‍ മകൻ്റെ ഇടിയേറ്റ അച്ഛൻ മരിച്ചു. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിച്ചലിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ നിഷാദ് അച്ഛൻ രവിയുടെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചില്‍

Read More
Latestകേരളം

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,

Read More
വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സഹോദരൻ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരൻ അറസ്റ്റില്‍. സ്കൂളിലെ ശുചിമുറിയില്‍ വെച്ച്‌ പെണ്‍കുട്ടി പ്രസവിച്ചതിന് പിന്നാലെയാണ് 16 വയസ്സുള്ള സഹോദരൻ അറസ്റ്റിലായത്.ഉയദഗിരി സർക്കാർ റസിഡൻഷ്യല്‍ സ്കൂളിലെ

Read More
Latestകേരളം

സാമ്ബത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിന്റെ വിദേശയാത്രാനുമതി നിഷേധിച്ച്‌ കോടതി

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പുകേസിന്റെ ഭാഗമായാണ് സൗബിന് വിദേശ യാത്ര ചെയ്യുന്നതില്‍ നിന്ന് കോടതി വിലക്കിയത്.അവാർഡ് നൈറ്റില്‍ പങ്കെടുക്കാൻ ദുബായില്‍ പോകാൻ

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ, കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടല്‍ തീരങ്ങളില്‍ ഇന്നു വൈകുന്നേരം

Read More
Latestകേരളം

പാലിയേക്കര ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയില്‍ ടോള്‍ നിരക്കിലെ വാർഷിക വർദ്ധനയ്‌ക്ക് ദേശീയപാതാ അതോറിറ്റിയുടെ അനുമതി.ഹൈക്കോടതി അനുമതിയോടെ ടോള്‍ ബൂത്ത് തുറക്കുമ്ബോഴാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 5 രൂപ മുതല്‍ 10

Read More
Latestകേരളംവാര്‍ത്തകള്‍

കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി

പോത്തൻകോട്: കെഎസ്‌ആർടിസി ബസില്‍ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 20 പവൻ സ്വർണം കവർന്നതായി പരാതി. പോത്തൻകോട് വാവറഅമ്ബലം സ്വദേശി ഷമീന ബീവിയുടെ സ്വർണമാണ് നഷ്ടമായത്.നെടുമങ്ങാട് പനവൂരിലുള്ള മരുമകളുടെ

Read More
Latestകേരളം

വന്ദേഭാരത് മുതല്‍ പാസഞ്ചറുകള്‍ വരെ വൈകി ഓടുന്നു

കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ പല കാരണങ്ങളാല്‍ ഇന്ന് വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.വന്ദേഭാരത് ട്രെയിൻ മുതല്‍ പാസഞ്ചർ ട്രെയിനുകള്‍ വരെയുള്ളവയാണ് വൈകിയോടുന്നത്. വൈകി ഓടുന്ന

Read More
Latestഗൾഫ്

ഒമാനില്‍ നബിദിനം പ്രമാണിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചു

ഒമാനില്‍ നബിദിനം പ്രമാണിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 7ന് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കും.വെള്ളി മുതല്‍ ഞായര്‍ വരെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

Read More
Latestകേരളം

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തിയ

Read More