പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയില്‍ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബൈ: യു എ ഇയിലുള്ള ഇന്ത്യൻ പ്രവാസികള്‍ക്ക് ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങള്‍ പുറത്തിറക്കി.പാസ്പോർട്ടിനായുള്ള ഫോട്ടോകള്‍ക്ക് കർശനമായ മാനദണ്ഡങ്ങളാണുള്ളത്. സെപ്തംബർ ഒന്ന് മുതല്‍
Read More