സഹോദരിക്കൊപ്പം സഞ്ചരിക്കവെ അപകടം; 15കാരിക്ക് ദാരുണാന്ത്യം
വെങ്ങാലി പാലത്തിന് സമീപം സ്‌കൂട്ടറില്‍ ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം. പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടില്‍ ലൈജുവിന്റെ മകള്‍ ശിവനന്ദയാണ് മരിച്ചത്.സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍
Read More