ഛത്തീസ്ഗഡില്‍ വിദ്യാര്‍ഥിനി സ്കൂളില്‍ ജീവനൊടുക്കി; പ്രിൻസിപ്പലിനെതിരെ ലൈംഗീകാരോപണം
ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയില്‍ വിദ്യാർഥിനി സ്കൂളില്‍ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ചത്.സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, സ്കൂളിലെ പ്രിൻസിപ്പല്‍ ലൈംഗീകമായി
Read More