Author: webdesk

Latestകേരളം

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒന്‍പത് ജില്ലകളിലാണ്

Read More
Latestകേരളം

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി

തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി. സുപ്രീംകോടതിയാണ് തള്ളിയത്. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ

Read More
Latestകേരളം

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചല്‍ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, 3 വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ഈ

Read More
Latestകേരളം

ശക്തമായ മഴ വരുന്നൂ; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം.ഇന്ന് മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളിലും നാളെ ഒൻപത് ജില്ലകളിലും ഒക്ടോബർ 10ന് നാല് ജില്ലകളിലും

Read More
Latestകേരളം

തിരുവനന്തപുരത്ത് പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം.പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ഈഞ്ചക്കല്‍ സ്വദേശിയായ സന്ദീപാണ് മരിച്ചത്.വീട്ടില്‍ വച്ചാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പാമ്പ് കടിച്ചത്. സന്ദീപ് മറ്റൊരിടത്ത് വച്ച്‌

Read More
Latestകേരളം

കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നീലഗിരി.നീലഗിരിയില്‍ കൂറ്റൻ പാറക്കല്ല് റോ‍ഡിലേക്ക് വീണ് കാർ യാത്രക്കാരന് ദാരുണാന്ത്യം.ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീലഗിരി

Read More
Latestകേരളം

കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ എഐ സാങ്കേതികവിദ്യയോടെയുള്ള സിടി, എംആർഐ സ്കാനിങ് സെന്റർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിൽ അത്യാധുനിക എഐ (Artificial Intelligence) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സിടി, എംആർഐ സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ. ശ്രീ.ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവ്വഹിച്ചു.

Read More
Latestകണ്ണൂര്‍

കണ്ണൂർ ജില്ലാ ആശുപത്രിയിൽ രോഗികളുടെ പ്രതിഷേധം; കാർഡിയോളജി ഒ.പി. ടിക്കറ്റ് നൽകുന്നില്ലെന്ന് പരാതി

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ചികിത്സയ്ക്കായി എത്തിയ നൂറുകണക്കിന് ആളുകൾ ടിക്കറ്റ്

Read More
Latestദേശീയം

ദുര്‍ഗന്ധം വമിച്ച ടാങ്ക് വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച്‌ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ വൃന്ദാവനില്‍ വിദ്യാർത്ഥികള്‍ക്കായുള്ള ഗുരുകുലത്തിലെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.ഒരാള്‍ ബോധരഹിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. ഗുരുകുലത്തിലെ വെള്ളം നിറച്ചിരുന്ന

Read More
Latestകേരളം

കൂടത്തായി കേസിനാസ്പദമായ ‘അണലി’ വെബ് സീരീസിന്റെ റിലീസ് തടഞ്ഞ് കോടതി

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്‌സീരിസിന്റെ റീലിസ് കോടതി വിലക്കി. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും താമരശേരി സ്റ്റേഷനിലും ജോളിയെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത

Read More