നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു
ബെംഗളൂരു: കാവേരി നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിലാണ് ദുരന്തമുണ്ടായത്. ബെംഗളൂരു
Read More