വാട്‌സ്‌ആപ്പിലൂടെ സൗഹൃദം, ‘ഇംഗ്ലണ്ടിലെ ഡോക്ടര്‍’ എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പയ്യന്നൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 14 ലക്ഷം രൂപ
ഇംഗ്ലണ്ടിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വാട്‌സ്‌ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച തട്ടിപ്പുകാരൻ കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ 38കാരിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു.ചാറ്റിംഗിലൂടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ്
Read More