Author: webdesk

Latestകേരളം

ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം

തിരുവനന്തപുരം: അഞ്ച് വയസ്സിലെയും 15 വയസ്സിലെയും നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കല്‍ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി ചെയ്യാം. ആധാറില്‍ സജീവമായ

Read More
Latestദേശീയം

കഴുത്തുവേദനയ്ക്ക് ഇലക്‌ട്രിക് ഹോട്ട് ബാഗ് വെച്ച്‌ ഉറങ്ങി; ഷോക്കേറ്റ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

പൂനെ : കഴുത്തുവേദനയ്ക്ക് ആശ്വാസം ലഭിക്കാനായി ഇലക്‌ട്രിക് ഹോട്ട് വാട്ടർ ബാഗ് കഴുത്തില്‍ വെച്ച്‌ ഉറങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈദ്യുതാഘാതമേറ്റ് 30-കാരനായ ഐ.ടി എഞ്ചിനീയറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍

Read More
Latestദേശീയം

കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽ വിമാനത്തിനകത്ത് കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന ‘ജന്തർ മന്തർ 2.0’ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ വിമാനത്താവളത്തിൽ വിമാനത്തിനകത്ത് കയറി ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്

Read More
Latestകേരളം

കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല കുറ്റൂർ പാലത്തിൽ അറുപത് വയസുകാരി മദ്യലഹരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മദ്യപിച്ചെത്തിയ ഇവർ പാലത്തിന്റെ കൈവരി മറികടന്ന് ആറ്റിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട്

Read More
Latestകേരളംദേശീയം

ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള പ്രമുഖ സിപിഐഎം നേതാക്കളെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽ നിന്ന് പ്രതിഷേധിച്ച് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് ഈ

Read More
Latestകേരളം

മുത്തങ്ങാ സമരം; പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന്‍ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങാ സമരത്തില്‍ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 12.5 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ

Read More
Latestകേരളം

അമിതവേഗത്തിലെത്തിയ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി, പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു, നാലുപേര്‍ക്ക് ഗുരുതര പരുക്ക്

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം ചന്തക്കവലയില്‍ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയില്‍ അജയന്റെ മകള്‍ അഞ്ജലിയാണ്

Read More
Latestകേരളം

കേരളത്തിൽ സ്വർണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 520 രൂപയാണ് കൂടിയിരിക്കുന്നത്.

Read More
Latestകേരളം

മാസപ്പടി കേസ്, വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ ദ്രുതഗതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ്. ഇ ഡിയുടെ കത്തില്‍ വിജിലന്‍സ് പരിശോധന നടത്തും. ഹൈക്കോടതി ഉത്തരവ് ഇന്നലെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ

Read More
Latestകേരളം

വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറ് വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറ് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അമ്മയ്‌ക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങരയില്‍ ആറ് വയസ്സുള്ള കുഞ്ഞിനെ സ്വന്തം അമ്മ

Read More