ദുബായ് എയര്‍ഷോയ്ക്കിടെ അപകടം; ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു
ദുബായ് ഇന്ത്യയുടെ തേജസ് വിമാനം ദുബായ് എയർ ഷോയില്‍ നടത്തിയ പ്രദർശനത്തിന്റെ ഭാഗമായി പറക്കുന്നതിനിടെ തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം.ഇയാളെ ആശുപത്രിയിലേക്ക്
Read More