കളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: കളിക്കുന്നതിനിടെ അയയില്‍ കിടന്ന തോർത്ത് കഴുത്തില്‍ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. പാലക്കാട് നെല്ലായയിലാണ് ദാരുണ സംഭവം.ചെറുവശ്ശേരി പള്ളിയാലില്‍ മുജീബിന്റെ മകൻ അഞ്ചാം ക്ലാസ്സുകാരനായ മുഹമ്മദ്
Read More