ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിൻലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് ബൈക്ക് യാത്രികർ
Read More