സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇടിമിന്നല്‍ മുന്നറിയിപ്പുണ്ട്; പ്രത്യേക അലര്‍ട്ടില്ല
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ഇല്ലെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത.വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍
Read More