കുവൈത്തില് ഫാക്ടറിയിലെ വാട്ടര് ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു
കുവൈത്തില് ഫാക്ടറിയിലെ വാട്ടര് ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്ക്ക് ദാരുണാന്ത്യം.കുവൈത്തിലെ മിന അബ്ദുള്ളയില് തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാസവസ്തുക്കള് ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മാധ്യമങ്ങള്
Read More