പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ആറ് ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കും
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വർണം കാണാതായ സംഭവത്തില്‍ ജീവനക്കാരെ നുണപരിശോധനയ്‌ക്ക് വിധേയരാക്കാൻ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.ആറ് ജീവനക്കാരെയാണ് നുണപരിശോധനയ്‌ക്ക് വിധേയരാക്കുക. ഫോർട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ്
Read More