14 വയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; രണ്ടാനച്ഛൻ പിടിയില്‍
ഇടുക്കി : കട്ടപ്പനയില്‍ 14 വയസ്സുകാരിയെ ഒരു വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ പൊലീസ് പിടിയില്‍.സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുറത്തുവന്നത്.
Read More