ഇരട്ട ചക്രവാതച്ചുഴി: കണ്ണൂരിൽ ഓറഞ്ച് അലര്‍ട്ട്
കണ്ണൂർ: ഇരട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ
Read More