വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു
ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബിദാർ ജില്ലയിലാണ് സംഭവമുണ്ടായത്.സംഭവത്തില്‍ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ
Read More