Author: webdesk

Latestദേശീയം

റെയില്‍വേ സ്റ്റേഷനില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി കൗമാരക്കാരൻ മരിച്ചു

ഒഡീഷ പുരി ജില്ലയിലെ ജനകദേയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇൻസ്റ്റാഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി കൗമാരക്കാരൻ മരിച്ചു.ക‍ഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മംഗളഘട്ട് സ്വദേശിയായ കുട്ടി അമ്മയോടൊപ്പം ചൊവ്വാ‍ഴ്ച

Read More
Latestകണ്ണൂര്‍

വടക്കൻ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് റീനല്‍ ട്രാന്‍സ്പ്ലാന്റ് കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍

കണ്ണൂർ: വടക്കൻ കേരളത്തിലെ ആദ്യത്തെ റോബോട്ടിക് റീനല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്റർ എന്ന നേട്ടം കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയ്ക്ക്. റീനൽ ട്രാൻസ്‌പ്ലാന്റ് ലൈസൻസ് പ്രഖ്യാപനവും റോബോട്ടിക് റീനൽ

Read More
Latestകണ്ണൂര്‍

ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി റോഡിലുപേക്ഷിച്ചു; ചാക്കോച്ചൻ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരി

തളിപ്പറമ്ബ്: വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.തളിപ്പറമ്ബ് അഡീഷണല്‍ സെക്ഷൻ ജഡ്ജ് കെ.എൻ.പ്രശാന്താണ് പ്രതി

Read More
Latestകേരളം

കരുനാഗപ്പള്ളിയില്‍ ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം കരുനാഗപ്പള്ളിയില്‍ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കൊല്ലം സ്വദേശിനി ഗാർഗി ദേവിയാണ് മരിച്ചത്.ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലം മെമു കടന്നുപോയപ്പോള്‍ വിദ്യാർത്ഥിനി

Read More
കേരളം

കേരളത്തില്‍ മഴ കനക്കും, മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ കനക്കാൻ സാധ്യത. തുടർന്ന് എല്ലാ ജില്ലകളിലും കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും

Read More
Latestദേശീയം

ദീപാവലി ആഘോഷിക്കാന്‍ വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച്‌ 19കാരന് ദാരുണാന്ത്യം

ദീപാവലി ആഘോഷിക്കാന്‍ വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച്‌ 19കാരന് ദാരുണാന്ത്യം. ആറു കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റു.പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സാമ്ബത്തിക പരാധീനതയെ തുടര്‍ന്ന്

Read More
Latestകണ്ണൂര്‍

ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൂത്തുപറമ്പ്: റോഡില്‍ ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിമറിഞ്ഞ് യാത്രക്കാരനായ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. തലശ്ശേരി – വളവുപാറ റോഡില്‍ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട്

Read More
Latestകേരളം

തൃശൂരിൽ കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

തൃശൂർ: എരുമപ്പെട്ടി ആദൂരിൽ കളിക്കുന്നതിനിടയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. കണ്ടേരി വളപ്പിൽ ഉമ്മർ-മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. വീട്ടിൽ

Read More
Latestകേരളം

കോട്ടയത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

കോട്ടയം:വൈക്കം തുറവേലിക്കുന്നിന് സമീപം ഇരുചക്രവാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പടിഞ്ഞാറക്കര കോരേത്ത് വീട്ടില്‍ അനീഷ് ( 44 ) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേക്കര

Read More
Latestകേരളം

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ വിതരണം ചെയ്യും

ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌

Read More