Author: webdesk

Latestകേരളം

ഛര്‍ദിയും തലചുറ്റലുമായി ആശുപത്രിയിലെത്തി; മണിക്കൂറുകള്‍ക്കകം യുവതി മരിച്ചു

പുനലൂര്‍:ഛര്‍ദിയും തലചുറ്റലുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി മണിക്കൂറുകള്‍ക്കകം മരിച്ചു.തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പുനലൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ, കോട്ടവട്ടം നിരപ്പില്‍ പുത്തന്‍വീട്ടില്‍

Read More
Latestകേരളം

മരുതിമലയില്‍ നിന്നും താഴേക്ക് ചാടിയ രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചു

മുട്ടറ മരുതിമലയില്‍ നിന്നും താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ പെണ്‍കുട്ടിയും മരിച്ചു.അടൂർ മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്‍റെ മകള്‍ ശിവര്‍ണ(14)ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍

Read More
Latestകേരളം

മൊസാബിക്കിലെ ബോട്ട് അപകടത്തില്‍ പെട്ട തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍റെ മൃതേദഹം കണ്ടെത്തി.ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍

Read More
Latestകേരളം

ക്ഷേമ പെന്‍ഷന്‍ 1600ല്‍ നിന്നും 1800ലേക്ക്; 200 രൂപ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർദ്ധിപ്പിക്കാൻ ഒരുങ്ങി സര്‍ക്കാർ. നിലവില്‍ 1600 രൂപയാണ് പെൻഷനായി നല്‍കുന്നത്.എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. തദ്ദേശ തെരഞ്ഞെടുപ്പിന്

Read More
Latestകേരളം

ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 12കാരൻ ബസ് കയറി മരിച്ചു

ആലപ്പുഴ: തുറവൂരില്‍ ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ്സിടിച്ച്‌ 5-ാം ക്ലാസ് വിദ്യാർഥി മരിച്ചു. വയലാര്‍ സ്വദേശി നിഷാദിന്റെ മകന്‍ 12 വയസുകാരൻ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്.ദേശീയപാതയില്‍

Read More
Latestകേരളം

വാഗമണില്‍ നിന്ന് മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകള്‍ക്കും ദാരുണാന്ത്യം

തൊടുപുഴ:കുടുംബത്തോടൊപ്പം വാഗമണില്‍ നിന്ന് മടങ്ങുകയായിരുന്ന പോലിസുദ്യോഗസ്ഥനും കുടുംബവും കാറപകടത്തില്‍പ്പെട്ടു.അപകടത്തില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ജീവൻ നഷ്ടമായി. വെള്ളത്തൂവല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസർ

Read More
Latestകേരളം

ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച്‌ ഡിഗ്രി വിദ്യാർത്ഥി മരിച്ചു

ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച്‌ ഡിഗ്രി വിദ്യാർത്ഥി മരിച്ചു.ബൈക്ക് യാത്രികനായിരുന്ന കുപ്പം മദീന നഗറിലെ കെ.എം.സിദ്ദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശിനി മുംതാസിന്റെയും മകൻ ഷാമില്‍

Read More
Latestകേരളം

ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും തീവ്രമോ ശക്തമോ ആയ മഴയ്ക്ക് സാധ്യത.നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ബാക്കി

Read More
Latestകേരളം

അട്ടപ്പാടിയില്‍ കർഷകൻ ജീവനൊടുക്കി

പാലക്കാട്‌:അട്ടപ്പാടിയില്‍ കർഷകൻ ജീവനൊടുക്കി. മരിച്ചത് ക്യഷ്ണസ്വാമിയാണ്. കൃഷിയിടത്തിലാണ് ക്യഷ്ണസ്വാമിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ആറു മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബം

Read More
Latestകേരളം

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ആരോപിച്ച്‌ കുടുംബം

പ്രസവത്ത തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികില്‍സാപിഴവ് ആരോപിച്ച്‌ കുടുംബം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്.22 വയസായിരുന്നു.

Read More