ബ്രഹ്മോസിൽ നിന്നും രക്ഷയില്ല,പാകിസ്ഥാൻ്റെ ഓരോ ഇഞ്ചും മിസൈലിന്റെ പരിധിയിൽ: രാജ്‌നാഥ് സിങ്
ലക്നൗ∙ പാക്കിസ്ഥാനു മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ബ്രഹ്മോസ് മിസൈലിൽ നിന്ന് എതിരാളികൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നു രാജ്യത്തിന് ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ലക്നൗവിലെ ബ്രഹ്മോസ്
Read More