Author: webdesk

Latestകേരളം

സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്ബായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത

Read More
Latestകേരളം

വിനോദയാത്രയ്ക്കിടെ മലയാളി യുവ ഡോക്ടര്‍ തായ്‌ലൻഡില്‍ മുങ്ങി മരിച്ചു

ചാലക്കുടി: കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയില്‍ മലയാളി ഡോക്ടര്‍ തായ്‌ലൻഡില്‍ മുങ്ങി മരിച്ചു.തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറായ ഡോ. രാഹുലൻ(37) ആണ് മരിച്ചത്. ചാലക്കുടി പോട്ട തച്ചുടപ്പറമ്ബ്

Read More
Latestദേശീയം

ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂ‍ഡൽഹി: ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്.

Read More
Latestലോകം

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം; മൂന്ന് ഇന്ത്യക്കാർ മരിച്ചു, കാണാതായവരിൽ മലയാളിയും

മപുറ്റോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. മലയാളികളടക്കം അഞ്ച് പേരെ കാണാതായി. കൊച്ചി പിറവം സ്വദേശിയായ

Read More
ദേശീയം

വയറ്റില്‍ മീൻ തറച്ചുകയറി മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു

മംഗളൂരു:കടലില്‍ മീൻ പിടിക്കാൻ പോയ യുവാവ് വയറ്റില്‍ മീൻ തറച്ചുകയറിയതിനെത്തുടർന്ന് മരിച്ചു കാർവാർ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനില്‍ മജാലിക്കർ (31) ആണ് മരിച്ചത്.ഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം

Read More
Latestദേശീയം

പഞ്ചാബിൽ ട്രെയിനിന് തീപിടിത്തം; മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു

അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ

Read More
Latestകേരളംബിസിനസ്

സ്വർണവിലയിൽ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ്

Read More
Latestകേരളം

പത്തനംതിട്ടയില്‍ സ്വര്‍ണ്ണ മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

പത്തനംതിട്ടയില്‍ സ്വര്‍ണ്ണ മോഷണത്തിനിടെ പൊലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു.പത്തനംതിട്ട കീഴ്‌വായ്‌പൂർ സ്വദേശിനി ലതാകുമാരി (61) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ

Read More
Latestലോകം

പാക് വ്യോമാക്രമണം; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ

Read More
Latestകേരളം

കൊല്ലം മുട്ടറ മരുതിമലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥികള്‍; ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്.കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.അടൂര്‍ പെരിങ്ങനാട്

Read More