Author: webdesk

Latestലോകം

ഇരുട്ടിൽ മുങ്ങി യുക്രൈൻ; ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: യുക്രൈൻ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ട് റഷ്യയുടെ ഡ്രോൺ ആക്രമണം. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളുമുപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. സമീപകാലത്ത് നടന്ന ഏറ്റവും ശക്തമായ ആക്രമണങ്ങളിൽ ഒന്നാണ്

Read More
Latestകേരളം

ദീപാവലി: വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച്‌ അനുവദിച്ചു

ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച്‌ അനുവദിച്ചു.സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചത്. കേരളത്തിന് അകത്തും പുറത്തേക്കും വലിയരീതിയിലുള്ള

Read More
Latestകേരളം

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,

Read More
Latestബിസിനസ്

കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി നെസ്ലെ; 16,000 പേർക്ക് ജോലി നഷ്ടമായേക്കും

വേവെയ്: ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള 16,000 ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പിരിച്ചുവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More
Latestദേശീയം

മധ്യപ്രദേശില്‍ വീണ്ടും ആശങ്കയേറ്റി മരുന്നില്‍ പുഴു

മധ്യപ്രദേശില്‍ വീണ്ടും ആശങ്കയേറ്റി മരുന്നില്‍ പുഴു.സർക്കാർ ആശുപത്രിയില്‍ വിതരണം ചെയ്ത മരുന്നിലാണ് പുഴു കണ്ടെത്തിയത്. ഗ്വാളിയോർ ജില്ലയിലെ മൊറാർ ടൗണിലെ സർക്കാർ ആശുപത്രിയില്‍ നിന്ന് ലഭിച്ച മരുന്നിലാണ്

Read More
Latestലോകം

മൊസാംബിക്കിൽ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടം; 5 ഇന്ത്യൻ നാവികരെ കാണാതായി

മപുറ്റൊ: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് ഇന്ത്യൻ നാവികരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ്

Read More
Latestകേരളം

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോള്‍ അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഇപ്പോള്‍ അപേക്ഷിക്കാം. പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബർ 20 വരെ സമര്‍പ്പിക്കാം.അക്ഷയ കേന്ദ്രം, സിവില്‍

Read More
Latestകേരളം

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തി സർക്കാർ

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടുത്തി സർക്കാർ.അണ്ടർ 17, 19 വിഭാഗങ്ങളായാണ് കളരിപ്പയറ്റ്. അണ്ടർ 14,17 വിഭാഗങ്ങളിലാണ് ഫെൻസിങും

Read More
Latestലോകം

യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടൻ

മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൽ വീണ്ടും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വൈകാതെ ചർച്ച നടക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം ഇന്ന് വൈറ്റ് ഹൗസിൽ

Read More
Latestദേശീയം

ബിഹാർ തിരഞ്ഞെടുപ്പ്; ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 48 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

Read More