കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ അന്‍സിബ നിയമ നടപടിക്ക്
കൊച്ചി: പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടാണ് അന്‍സിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. എസ്എച്ച്ഒ ഹൈക്കോടതി ഉത്തരവ്
Read More