നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ ടിവികെ
Read More