വയനാട്, കാസര്ഗോഡ് മെഡി. കോളജുകള്ക്ക് അനുമതി
വയനാട്, കാസര്ഗോഡ് സര്ക്കാര് മെഡിക്കല് കോളജുകള്ക്കു കൂടി നാഷണല് മെഡിക്കല് കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്.50 എംബിബിഎസ് സീറ്റുകള്ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്എംസി
Read More