സംസ്ഥാനത്ത് വിവിധയിടങ്ങളില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന് ജില്ലകളില് മഴ കനക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്കോട് ജില്ലകളില് യെല്ലോ
Read More