മാതമംഗലം പെരുന്തട്ടയില് ബൈക്ക് അപകടത്തില് രണ്ടു കാല് നടയാത്രികർ മരിച്ചു
കണ്ണൂർ മാതമംഗലം പെരുന്തട്ടയില് ബൈക്ക് അപകടത്തില് രണ്ടു കാല് നടയാത്രികർ മരിച്ചു.എരമം സ്വദേശി വിജയൻ (50) രതീഷ് (40) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം
Read More