കാർനിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു.
ചാത്തന്നൂർ: കാർനിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. ചാത്തന്നൂർ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാർദ്ദനന്റെയും സരളയുടെയും മകൻ ജെ.എസ് ഭവനില് സജിത്ത് (42) ആണ്
Read More