Author: webdesk

Latestകേരളം

മണ്ണിടിച്ചില്‍ ഭീഷണി: കാസര്‍കോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം

കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.ഹെവി വാഹനങ്ങള്‍ക്കും ,ആംബുലൻസിനും

Read More
Latestകേരളം

കെട്ടിടം ഇടിഞ്ഞ്‌ മഹാരാഷ്‌ട്രയില്‍ 17 പേര്‍ മരിച്ചു

മഹാരാഷ്‌ട്ര: ബഹുനില മന്ദിരത്തിന്റെ ഒരുഭാഗം ഇടിഞ്ഞ്‌ മഹാരാഷ്‌ട്രയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പാല്‍ഘര്‍ ജില്ലയില്‍ ബുധനാഴ്‌ച അര്‍ധരാത്രിയാണു നാലുനിലകളുള്ള കെട്ടിടത്തിന്റെ ഒരുഭാഗം നിലംപൊത്തിയത്‌.വിരാര്‍ ഈസ്‌റ്റിലുള്ള വിജയ്‌

Read More
Latestകണ്ണൂര്‍

വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റു തെറിച്ചു; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ:മട്ടന്നൂരില്‍ ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. കോളാരി കുംഭംമൂല അല്‍ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിലായിരുന്നു

Read More
Latestകേരളം

പുതിയ ന്യൂനമര്‍ദ്ദം, മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രത, ഇന്നും മഴ കനക്കും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.ഇത് പ്രകാരം 9 ജില്ലകളില്‍

Read More
Latestകേരളം

നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷിന്

Read More
Latestകേരളം

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .ശക്തമായ കാറ്റില്‍

Read More
Latestകേരളം

റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യുവതിയെ ട്രെയിൻ തട്ടി; കാല്‍ അറ്റുപോയി

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ തട്ടി യുവതിയുടെ കാല്‍ അറ്റുപോയി. കോട്ടയം തിരുവാതുക്കല്‍ സ്വദേശിനി പ്രീതിലാല്‍ (45) ആണ് അപകടത്തില്‍പ്പെട്ടത്.ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. വഞ്ചിനാട് എക്സ്പ്രസിലാണ്

Read More
Latestകേരളം

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക തീരങ്ങളില്‍ ഇന്ന് (27/08/2025) & 28/08/2025 വരെയും; ലക്ഷദ്വീപ് തീരത്ത് ഇന്ന് (27/08/2025) മുതല്‍ 29/08/2025 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര

Read More
Latestകണ്ണൂര്‍

ടെംപോ ട്രാവലറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: ടെംപോ ട്രാവലറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. ചിറ്റാരിക്കാല്‍ കാരമല സ്വദേശി ആല്‍ബര്‍ട്ടാണ് (20) മരിച്ചത്.ചൊവ്വാഴ്ച ചിറ്റാരിക്കാല്‍-ചെറുപുഴ റോഡിലെ നയര പെട്രോള്‍ പമ്ബിന് സമീപത്താണ് അപകടമുണ്ടായത്. ട്രാവലര്‍

Read More
Latestകേരളം

ഓണം അവധി പ്രമാണിച്ച്‌ ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് നാളെ പ്രത്യേക ട്രെയിൻ

ചെന്നൈ: ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും.29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക വണ്ടിയുണ്ട്. വ്യാഴാഴ്ച രാത്രി 11.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന

Read More